Quantcast

ബി ഫോര്‍ ദ ഫ്ലഡ് ട്രെയ്‍ലര്‍ പുറത്തിറങ്ങി

MediaOne Logo

Khasida

  • Published:

    3 Jun 2017 3:55 AM GMT

ബി ഫോര്‍ ദ ഫ്ലഡ് ട്രെയ്‍ലര്‍ പുറത്തിറങ്ങി
X

ബി ഫോര്‍ ദ ഫ്ലഡ് ട്രെയ്‍ലര്‍ പുറത്തിറങ്ങി

കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ഫിഷര്‍ സ്റ്റീവന്‍ ഒരുക്കിയ ഡോക്യുമെന്ററി

കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ഫിഷര്‍ സ്റ്റീവന്‍ ഒരുക്കിയ ഡോക്യുമെന്ററിയുടെ ട്രെയ്‍ലര്‍ പുറത്തിറങ്ങി. ബി ഫോര്‍ ദ ഫ്ലഡ് എന്നാണ് ഡോക്യുമെന്ററിയുടെ പേര്.

ഇന്ത്യയടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വച്ചാണ് ഡോക്യുമെന്ററി ചിത്രീകരിച്ചിരിക്കുന്നത്. ഫിഷര്‍ സ്റ്റീവന്‍ സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററിയില്‍ ഡികാപ്രിയോക്ക് പുറമെ ബാരാക്ക് ഒബാമ, പോപ്പ് ഫ്രാന്‍സിസ്, ബാന്‍ കി മൂണ്‍, ജോണ്‍ കെറി, സുനിത നരെയ്ന്‍ എന്നിവരും പ്രത്യക്ഷപ്പെടുന്നുണ്ട്.

ഒക്ടോബര്‍ 31 ന് ഡോക്യുമെന്ററി നാഷണല്‍ ജിയോഗ്രഫിക് ചാനലില്‍ സംപ്രേക്ഷണം ചെയ്യും.

TAGS :

Next Story