Quantcast

ഏപ്രില്‍ ഏഴിന് സിനിമ കൊട്ടകകള്‍ പണിമുടക്കും

MediaOne Logo

admin

  • Published:

    2 July 2017 1:15 AM GMT

ഏപ്രില്‍ ഏഴിന് സിനിമ കൊട്ടകകള്‍ പണിമുടക്കും
X

ഏപ്രില്‍ ഏഴിന് സിനിമ കൊട്ടകകള്‍ പണിമുടക്കും

ടിക്കറ്റിന്‍റെ സര്‍ചാര്‍ജില്‍ സര്‍ക്കാറില്‍ ഇളവ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് മെയ് 2 മുതല്‍ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍

ടിക്കറ്റിന്‍റെ സര്‍ചാര്‍ജില്‍ സര്‍ക്കാറില്‍ ഇളവ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് മെയ് 2 മുതല്‍ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ അനിശ്ചിതകാലപണിമുടക്കിലേക്ക്. ഏപ്രില്‍ 7ന് തിയേറ്റര്‍ ഉടമകള്‍ സൂചനാ പണിമുടക്ക്നടത്തും. ഇന്ന് ചേര്‍ന്ന ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ യോഗത്തിലാണ്തീരുമാനം

TAGS :

Next Story