നയന്‍താരയുടെ ഹൊറര്‍ ത്രില്ലര്‍ ഡോറയുടെ ടീസര്‍ കാണാം

നയന്‍താരയുടെ ഹൊറര്‍ ത്രില്ലര്‍ ഡോറയുടെ ടീസര്‍ കാണാം
ഏപ്രില്‍ 11ന് റിലീസ്
നയന്‍താര നായികയായെത്തുന്ന ഹൊറര്‍ ത്രില്ലറാണ് ഡോറ. ഡോസ് രാമസ്വാമി സംവിധാനം ചെയ്ത ചിത്രത്തില്‍ പവലക്കൊടി എന്ന കഥാപാത്രത്തെയാണ് നയന്‍താര അവതരിപ്പിക്കുന്നത്. തമ്പി രാമയ്യ, ഹരീഷ് ഉത്തമന്‍, ഷാന്‍, തരുണ്‍ ക്ഷത്രിയ എന്നിവരും ഡോറയില്‍ പ്രധാന വേഷത്തിലെത്തുന്നു. ഏപ്രില്‍ 11ന് റിലീസ് തീരുമാനിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി.
Next Story
Adjust Story Font
16

