Quantcast

ആഗോള താപനത്തെയും വനനശീകരണത്തെയും ഓര്‍മ്മിപ്പിച്ചുകൊണ്ട് മ്യൂസിക്കല്‍ വീഡിയോ

MediaOne Logo

admin

  • Published:

    29 Oct 2017 3:02 PM IST

ആഗോള താപനത്തെയും വനനശീകരണത്തെയും ഓര്‍മ്മിപ്പിച്ചുകൊണ്ട് മ്യൂസിക്കല്‍ വീഡിയോ
X

ആഗോള താപനത്തെയും വനനശീകരണത്തെയും ഓര്‍മ്മിപ്പിച്ചുകൊണ്ട് മ്യൂസിക്കല്‍ വീഡിയോ

സിബി പടിയറയുടെ വരികള്‍ക്ക് വിനോദ് വേണുഗോപാല്‍ സംഗീതം നല്‍കി.ഇടുക്കി, പാല്‍ക്കുളം, മൂന്നാര്‍, അതിരപ്പള്ളി എന്നിവങ്ങളിലായിരുന്നു ചിത്രീകരണം. 

പരിസ്ഥിതി ദിനത്തില്‍ ‌ആഗോള താപനത്തെയും വനനശീകരണത്തെയും ഓര്‍മ്മിപ്പിച്ചുകൊണ്ട് മ്യൂസിക്കല്‍ വീഡിയോ. ഗ്ലോബല്‍ എന്‍റര്‍ടെയിന്‍മെന്‍ര് ഓര്‍ഗനൈസേഴ്സിന്‍റെ ബാനറില്‍ ജിയോ ആണ് മരം എന്ന പേരില്‍ വീഡിയോ തയ്യാറാക്കിയത്. സിബി പടിയറയുടെ വരികള്‍ക്ക് വിനോദ് വേണുഗോപാല്‍ സംഗീതം നല്‍കി.ഇടുക്കി, പാല്‍ക്കുളം, മൂന്നാര്‍, അതിരപ്പള്ളി എന്നിവങ്ങളിലായിരുന്നു ചിത്രീകരണം.

TAGS :

Next Story