Quantcast

എന്‍റെ കൂടെ ഗോസിപ്പില്‍ കിടക്കുന്ന ഒരാളു തന്നെയാണ് കൂട്ടുകാരിയെന്ന് ദിലീപ്

MediaOne Logo

Subin

  • Published:

    5 March 2018 12:32 AM IST

എന്‍റെ കൂടെ ഗോസിപ്പില്‍ കിടക്കുന്ന ഒരാളു തന്നെയാണ് കൂട്ടുകാരിയെന്ന് ദിലീപ്
X

എന്‍റെ കൂടെ ഗോസിപ്പില്‍ കിടക്കുന്ന ഒരാളു തന്നെയാണ് കൂട്ടുകാരിയെന്ന് ദിലീപ്

ആരാധകരുടെ എല്ലാ സ്‌നേഹവും പിന്തുണയും തുടര്‍ന്നും ഉണ്ടാവണമെന്നും പ്രാര്‍ത്ഥന ഉണ്ടാവണമെന്നും ഈ കല്യാണത്തെ മറ്റൊരു രീതിയിലും വളച്ചൊടിക്കരുതെന്നും ദിലീപ് അഭ്യര്‍ഥിച്ചു.

കല്യാണത്തെ കുറിച്ച് ആലോചിച്ചപ്പോള്‍ എന്താലായും എന്‍റെ പേരില്‍ ഗോസിപ്പില്‍ കിടക്കുന്ന ഒരാളുതന്നെയാണ് എന്‍റെ കൂട്ടുകാരിയെന്നും ഞാന്‍ വേറൊരു കല്യാണം കഴിച്ചാല്‍ ശരിയാകില്ലെന്ന് തോന്നിയതിനാലാണ് ഈ തീരുമാനമെന്നും ദിലീപ്, കാവ്യയുമായുള്ള വിവാഹം പ്രേക്ഷകരെ അറിയിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോവിലാണ് ദിലീപ് ഇത് പറഞ്ഞിട്ടുള്ളത്. കല്യാണം കഴിക്കണമെന്ന് തീരുമാനിച്ചപ്പോള്‍ മകള്‍ മീനാക്ഷിയുമായും അമ്മയുമായും വീട്ടുകാരുമായും ആലോചിച്ചെന്നും എന്നിട്ടാണ് തീരുമാനം എടുത്തതെന്നും ദിലീപ് വ്യക്തമാക്കുന്നു. ആരാധകരുടെ എല്ലാ സ്‌നേഹവും പിന്തുണയും തുടര്‍ന്നും ഉണ്ടാവണമെന്നും പ്രാര്‍ത്ഥന ഉണ്ടാവണമെന്നും ഈ കല്യാണത്തെ മറ്റൊരു രീതിയിലും വളച്ചൊടിക്കരുതെന്നും ദിലീപ് അഭ്യര്‍ഥിച്ചു.

Next Story