Quantcast

അവാര്‍ഡ് ആദ്യകാല പ്രവാസികള്‍ക്കായി സമര്‍പ്പിക്കുന്നുവെന്ന് സലിം അഹമ്മദ്

MediaOne Logo

admin

  • Published:

    22 March 2018 4:27 PM GMT

അവാര്‍ഡ് ആദ്യകാല പ്രവാസികള്‍ക്കായി സമര്‍പ്പിക്കുന്നുവെന്ന് സലിം അഹമ്മദ്
X

അവാര്‍ഡ് ആദ്യകാല പ്രവാസികള്‍ക്കായി സമര്‍പ്പിക്കുന്നുവെന്ന് സലിം അഹമ്മദ്

സംസ്ഥാന അവാര്‍ഡ് കിട്ടാത്തതില്‍ നിരാശയില്ല

അവാര്‍ഡ് ആദ്യകാല പ്രവാസികള്‍ക്കായി സമര്‍പ്പിക്കുന്നുവെന്ന് പത്തേമാരിയുടെ സംവിധായകന്‍ സലിം അഹമ്മദ്. സംസ്ഥാന അവാര്‍ഡിന് തന്റെ ചിത്രം പരിഗണിക്കാതെ പോയതില്‍ നിരാശയില്ലെന്നും സലിം അഹമ്മദ് മീഡിയവണിനോട് ‍ പറഞ്ഞു.

TAGS :

Next Story