Quantcast

48ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് ഇന്ന് കൊടിയിറങ്ങും

MediaOne Logo

Muhsina

  • Published:

    3 April 2018 11:10 AM IST

48ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് ഇന്ന് കൊടിയിറങ്ങും
X

48ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് ഇന്ന് കൊടിയിറങ്ങും

മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരത്തിനായി മത്സരിച്ചത് 15 ചിത്രങ്ങളാണ്.മലയാള ചിത്രം ടേക്ക് ഓഫും മത്സരവിഭാഗത്തിലുണ്ട്.ബോളിവുഡ് താരം അമിതാഭ് ബച്ചന്..

48ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയക്ക് ഇന്ന് കൊടിയിറങ്ങും. മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരത്തിനായി മത്സരിച്ചത് 15 ചിത്രങ്ങളാണ്.മലയാള ചിത്രം ടേക്ക് ഓഫും മത്സരവിഭാഗത്തിലുണ്ട്.

ബോളിവുഡ് താരം അമിതാഭ് ബച്ചന് പേഴ്സണാലിറ്റി ഓഫ് ദ അവാര്‍ഡും, കനേഡിയന്‍ സംവിധായകന്‍ ആറ്റം ഇഗോയോന് ലൈഫ് ടൈം അച്ചീവ്മെനറ് അവാര്‍ഡും സമാപനച്ചടങ്ങില്‍ സമ്മാനിക്കും. കത്രീനാ കൈഫാണ് സമാപനച്ചടങ്ങിലെ വിശിഷ്ടാതിഥി.

TAGS :

Next Story