Light mode
Dark mode
25 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ക്ലബ് മാനേജറെയും മൂന്ന് ജീവനക്കാരെയുമാണ് അറസ്റ്റ് ചെയ്തത്
അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ബെംഗളൂരു ജയം പിടിച്ചത്.
ഗോവ മെഡിക്കൽ കോളജിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. രുദ്രേഷ് കുട്ടിക്കറിനെയാണ് മന്ത്രി പരസ്യമായി ശാസിച്ചത്.
30ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
സുചനയുടെ ആക്രമണത്തിൽ പൊലീസുകാരിക്ക് പരിക്കേറ്റെന്നും എഫ്ഐആറിലുണ്ട്
11.672 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവ് ആണ് ഇയാളിൽ നിന്ന് പിടികൂടിയത്.
സംസ്ഥാനത്ത് ബീഫ് ലഭ്യത കുറയുകയാണെന്ന് മുമ്പ് ഇദ്ദേഹം പരാതിപ്പെട്ടിരുന്നു
ബജ്റംഗ് ദൾ നേതാക്കളെ കുറിച്ചുള്ള വിവരശേഖരണം തുടങ്ങിയതോടെ ഭയപ്പെട്ടാണ് സർക്കാർ സുനിത സാവന്തിനെ സ്ഥലംമാറ്റിയതെന്ന് ഗോവ കോൺഗ്രസ് അധ്യക്ഷൻ അമിത് പട്കർ പറഞ്ഞു.
പുനെ സ്വദേശി ശിവാനി ഡബിൾ (26), പരിശീലകൻ സുമൻ നേപ്പാളി (26) എന്നിവരാണ് മരിച്ചത്
ഗോവ വികസിപ്പിക്കുന്നതിന് മൻ കി ബാത്ത് ഉപകാരപ്പെടുമെന്ന് മുഖ്യമന്ത്രി
കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടിയെ കാണാതായത്
സംസ്ഥാനത്ത് പശുസംരക്ഷകർ വീടുകളിൽ അതിക്രമിച്ച് കയറി ഫ്രിഡ്ജ് പരിശോധിച്ച സംഭവങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു
പ്രതിഷേധക്കാര്‍ റോഡുകള്‍ തടഞ്ഞു, പ്രദേശത്ത് സംഘർഷ സാധ്യത
ജോസഫ് ഫ്രാൻസിസ് പെരേര എന്ന 78കാരനാണ് ഗോവ പൗരത്വം നൽകിയത്
ഡെംപോ ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടറായ പല്ലവി കോൺഗ്രസിൻ്റെ വിരിയാറ്റോ ഫെർണാണ്ടസിനെതിരെയാണ് മത്സരിക്കുന്നത്.
സർവീസസ് സ്ക്വാർഡിൽ ആറു മലയാളികളാണ് സ്ഥാനം പിടിച്ചത്. ഫൈനലിൽ ഷഫീലിന് പുറമെ രാഹുൽ,വിജയ് എന്നിവർ കളത്തിലിറങ്ങി
മപുസ മുനിസിപ്പല്‍ കൗണ്‍സിലിന്റെതാണ് തീരുമാനം
ലഖ്നൗവിലെ ശാരദാ നഗർ സ്വദേശിയാണ് ദിക്ഷ
ഗോവ ഗവർണർ ശ്രീധരൻ പിള്ളക്ക് പിതാവ് നിവേദനം നൽകി
മകനെ ആഴ്ചയിലൊരിക്കല്‍ കാണാന്‍ കോടതി സുചനയുടെ ഭര്‍ത്താവിനെ അനുവദിച്ചിരുന്നു. ഇതില്‍ സുചന അസ്വസ്ഥയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.