Quantcast

കാളിദാസ് ചിത്രം 'ഒരു പക്ക കഥൈ'യിലെ പാട്ടെത്തി

MediaOne Logo

Muhsina

  • Published:

    11 April 2018 10:47 PM IST

കാളിദാസ് ചിത്രം  ഒരു പക്ക കഥൈയിലെ പാട്ടെത്തി
X

കാളിദാസ് ചിത്രം 'ഒരു പക്ക കഥൈ'യിലെ പാട്ടെത്തി

കാളിദാസ് ജയറാമിന്റെ പുതിയ തമിഴ് ചിത്രം 'ഒരു പക്ക കഥൈ'യിലെ പാട്ടെത്തി. ഗോവിന്ദ് മേനോന്‍ ഈണമിട്ട..

കാളിദാസ് ജയറാമിന്റെ പുതിയ തമിഴ് ചിത്രം 'ഒരു പക്ക കഥൈ'യിലെ പാട്ടെത്തി. ഗോവിന്ദ് മേനോന്‍ ഈണമിട്ട ഗാനമാലപിച്ചത് സീന്‍ റോള്‍ദനും ആനന്ദി ജോഷിയുമാണ്. മേഘാ ആകാശാണ് നായിക. ബാലാജി തരണീധരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Next Story