Quantcast

ത്രില്ലടിപ്പിക്കാന്‍ മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍; ടീസറെത്തി

MediaOne Logo

Alwyn

  • Published:

    21 April 2018 7:59 AM IST

ത്രില്ലടിപ്പിക്കാന്‍ മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍; ടീസറെത്തി
X

ത്രില്ലടിപ്പിക്കാന്‍ മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍; ടീസറെത്തി

മമ്മൂട്ടി ആരാധകര്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ദ ഗ്രേറ്റ് ഫാദറി'ന്റെ‍ ടീസര്‍ എത്തി.

മമ്മൂട്ടി ആരാധകര്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ദ ഗ്രേറ്റ് ഫാദറി'ന്റെ‍ ടീസര്‍ എത്തി. ഒരു കെട്ടിടത്തിനുള്ളില്‍ നിന്നു സിഗരറ്റ് വലിച്ച് പുറത്തേക്ക് സ്ലോമോഷനില്‍ കടന്നുവരുന്ന നായകന്റെ മാസ് എന്‍ട്രിയാണ് ടീസറില്‍. ഡേവിഡ് നൈനാന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

നവാഗതനായ ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്‌നേഹയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക. സിനിമയിൽ തമിഴ് നടൻ ആര്യയും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ പൃഥ്വിരാജാണ് ചിത്രം നിർമിക്കുന്നത്. ആന്‍ഡ്രൂസ് ഈപ്പന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ആര്യ അവതരിപ്പിക്കുന്നത്. ആര്യ, ഷാം , മാളവിക, ഐഎം വിജയൻ, മണികണ്ഠൻ എന്നിവരാണ് മറ്റുതാരങ്ങൾ.

The Great Father Official Teaser

The Great Father Official Teaser

Posted by Mammootty on Thursday, February 9, 2017

Next Story