Quantcast

സുരാജ് നായകനായ സവാരിയില്‍ അതിഥി താരമായി ദിലീപ്

MediaOne Logo

Jaisy

  • Published:

    22 April 2018 4:00 AM GMT

സുരാജ് നായകനായ സവാരിയില്‍ അതിഥി താരമായി ദിലീപ്
X

സുരാജ് നായകനായ സവാരിയില്‍ അതിഥി താരമായി ദിലീപ്

തേക്കിൻകാട്‌ മൈതാനവും പരിസരപ്രദേശങ്ങളും പ്രധാന ലൊക്കേഷനാക്കി അശോക് നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സവാരി’

സുരാജ് വെഞ്ഞാറമ്മൂട് കേന്ദ്രകഥാപാത്രമാകുന്ന 'സവാരി' എന്ന സിനിമയിൽ അതിഥിതാരമായി ദിലീപ് എത്തും. തേക്കിൻകാട്‌ മൈതാനവും പരിസരപ്രദേശങ്ങളും പ്രധാന ലൊക്കേഷനാക്കി അശോക് നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സവാരി’. പാറമേക്കാവ്-തിരുവമ്പാടി ദേവസ്വം ഭാരവാഹികളുടെ സഹായിയായി പ്രവർത്തിക്കുന്ന ‘സവാരി’യെന്ന കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്.

TAGS :

Next Story