Quantcast

വരുവേണ്ടാ..തിരുമ്പി വരുവേന്‍; മോഹിനിയായി തൃഷ

MediaOne Logo

Jaisy

  • Published:

    26 April 2018 4:16 PM GMT

വരുവേണ്ടാ..തിരുമ്പി വരുവേന്‍; മോഹിനിയായി തൃഷ
X

വരുവേണ്ടാ..തിരുമ്പി വരുവേന്‍; മോഹിനിയായി തൃഷ

ഹൊറര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ സംവിധാനം ആര്‍. മാധേഷാണ്

മോഹിനി എന്ന ടൈറ്റില്‍ കഥാപാത്രമായി തൃഷയെത്തുന്ന മോഹിനിയുടെ ട്രയിലര്‍ പുറത്തിറങ്ങി. ഹൊറര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ സംവിധാനം ആര്‍. മാധേഷാണ്. പൂര്‍ണിമ ഭാഗ്യരാജ്, ജാക്കി, യോഗിബാബു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

പ്രിന്‍സി പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ് ലക്ഷ്മണ്‍ കുമാറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ആര്‍ ബി ഗുരുദേവാ് ക്യാമറ. സംഗീതം വിവേക് മെര്‍വിന്‍.

TAGS :

Next Story