മോഹന്‍ലാലിന്റെ ഒടിയന് വന്‍ സ്വീകരണം

- Published:
2 May 2018 7:17 AM IST

മോഹന്‍ലാലിന്റെ ഒടിയന് വന്‍ സ്വീകരണം
മോഹന്‍ലാലിന്റെ ഒടിയന്‍ എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ വൈറലാവുന്നു
മോഹന്‍ലാലിന്റെ ഒടിയന്‍ എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ വൈറലാവുന്നു. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിക്കാണ് മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്. 16 ലക്ഷം ആളുകളാണ് ഇതിനകം കണ്ടത്. ആരാധകര്‍ക്ക് വന്‍ പ്രതീക്ഷ നല്‍കുന്ന ലുക്കിലാണ് മോഹന്‍ലാല്‍. പല പ്രായങ്ങളിലൂടെ, വേഷങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രമാണ് ഒടിയൻ എന്ന സിനിമയിലെ നായകനായ മാണിക്കൻ. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഇൌ ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത് വി.എ ശ്രീകുമാര്‍ മേനോനാണ്.
Next Story
Adjust Story Font
16
