Quantcast

പേര് സൊല്ല്..അലറുവോം; വിജയ് സേതുപതിയുടെ ജുംഗ ടീസര്‍ കാണാം

MediaOne Logo

Jaisy

  • Published:

    2 May 2018 3:16 PM GMT

പേര് സൊല്ല്..അലറുവോം; വിജയ് സേതുപതിയുടെ ജുംഗ ടീസര്‍ കാണാം
X

പേര് സൊല്ല്..അലറുവോം; വിജയ് സേതുപതിയുടെ ജുംഗ ടീസര്‍ കാണാം

ഗോകുല്‍ സംവിധാനം ചെയ്യുന്ന ചിത്രം വിജയ് സേതുപതി പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മിക്കുന്നത്

വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രം ജുംഗയുടെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി. ഗോകുല്‍ സംവിധാനം ചെയ്യുന്ന ചിത്രം വിജയ് സേതുപതി പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മിക്കുന്നത്. സംഗീതം സിദ്ധാര്‍ത്ഥ് വിപിന്‍.

സൈലേഷ, മഡോണ സെബാസ്റ്റ്യന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. വ്യത്യസ്തമായ ഗെറ്റപ്പിലാണ് ജുംഗയില്‍ സേതുപതിയെത്തുന്നത്.

TAGS :

Next Story