Light mode
Dark mode
തെലുങ്ക് പുതുവർഷമായ ഉഗാദിയോടനുബന്ധിച്ച് ആണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്.
സാമ്പത്തികമായ വിവരങ്ങൾ എല്ലാവർക്കും മനസിലാകുന്ന തരത്തിൽ ഇറക്കണമെന്നും നടൻ കേന്ദ്രത്തോട് അഭ്യർത്ഥിച്ചു
മലയാള സിനിമ അതിന്റെ ഏറ്റവും മികച്ച രീതിയിലാണെന്ന് ഇപ്പോഴുള്ളതെന്നും വിജയ് സേതുപതി
'അവനെ തടയാനായി ഒന്നുമില്ല.. അതോ ഇനി ഉണ്ടോ?' എന്ന അടിക്കുറിപ്പോടെയാണ് ഷാറൂഖ് ഖാൻ പോസ്റ്റർ പങ്കുവെച്ചത്
ആറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിന്റെ പ്രിവ്യൂ കൂടി പുറത്തുവന്നതോടെ പ്രതീക്ഷകള്‍ കൊടുമുടിയിലാണ്
സംഭവത്തെ അപലപിച്ച വിജയ് സേതുപതി ഇത്തരത്തിലുള്ള അടിച്ചമർത്തൽ തികച്ചും അസ്വീകാര്യമാണെന്ന് പറഞ്ഞു
വീഡിയോക്കെതിരെ ഷാരൂഖ് ഖാന്റെ നിര്‍മാണ കമ്പനിയായ റെഡ് ചില്ലീസ് രംഗത്തുവന്നു
കാരണം ഞാന്‍ നിങ്ങളെ ബഹുമാനിക്കുന്നു
രാജ് ആന്റ് ഡികെ സംവിധാനം ചെയ്ത 'ഫർസി ' വെബ്സീരിയസിലൂടെ ഹിന്ദി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് വിജയ് സേതുപതി
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് സിനിമയെത്തുക
ക്രെയിനിന്റെ ഇരുമ്പ് വടം പൊട്ടിയുണ്ടായ അപകടത്തിൽ സുരേഷ് 30 അടി ഉയരത്തിൽ നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നു
സിനിമയുടെ ചിത്രീകരണം 2023 ന്റെ തുടക്കത്തോടെ ആരംഭിക്കും
ചിത്രത്തില്‍ വിജയ് സേതുപതി ഇരട്ട വേഷത്തിലാണ് എത്തുന്നത്
'പുഷ്പ 2'ൽ വിജയ് സേതുപതി നിർണ്ണായക വേഷത്തിൽ എത്തുമെന്നാണ് നേരത്തെ വന്നിരുന്ന റിപ്പോർട്ട്
നവാഗതയായ ഇന്ദു വി. എസാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്
അല്ലു അർജുൻ നായകനായി പുറത്തിറങ്ങിയ 'പുഷ്പ ദി റൈസി'ന്റെ രണ്ടാം ഭാഗമായ 'പുഷ്പ ദി റൂളി'ൽ വില്ലന്മാരിലൊരാളാകാൻ തമിഴ് നടൻ വിജയ് സേതുപതിയെത്തുമെന്നാണ് പുതിയ വിവരം
ആണ്ടിപ്പട്ടിയിലാണ് അദ്ദേഹത്തെ ആദ്യമായി കണ്ടത്
ആന്റോ ജോസഫ് നിർമ്മിക്കുന്ന ചിത്രത്തിൽ നിത്യ മേനോനാണ് പ്രധാന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്