സലിംകുമാര്‍ ചിത്രം 'ദൈവമേ കൊതൊഴാം കെ.കുമാറാകണം' ട്രെയിലറെത്തി

സലിംകുമാര്‍ ചിത്രം 'ദൈവമേ കൊതൊഴാം കെ.കുമാറാകണം' ട്രെയിലറെത്തി
സലിംകുമാര്‍ സംവിധാനം ചെയ്യുന്ന 'ദൈവമേ കൈതൊഴാം കെ. കുമാറാകണം' എന്ന ചിത്രത്തിന്‍റെ ട്രെയിലറെത്തി. ജയറാം നായകനാകുന്ന ചിത്രത്തില്‍ അനുശ്രീയാണ് നായിക. സലിം കുമാറും..
സലിംകുമാര്‍ സംവിധാനം ചെയ്യുന്ന 'ദൈവമേ കൈതൊഴാം കെ. കുമാറാകണം' എന്ന ചിത്രത്തിന്‍റെ ട്രെയിലറെത്തി. ജയറാം നായകനാകുന്ന ചിത്രത്തില്‍ അനുശ്രീയാണ് നായിക. സലിം കുമാറും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. കോമഡിഎന്‍റര്‍ടെയ്നര്‍ വിഭാഗത്തില്‍പെട്ടതാണ് ചിത്രം. നാദിര്‍ഷയാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. നെടുമുടി വേണു, സുരഭി, ശ്രീനിവാസന്‍, മാമുക്കോയ, ഇന്ദ്രന്‍സ്, ശിവജി ഗുരുവായൂര്‍, മഞ്ജു, കുളപ്പുള്ളി ലീല എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‍. ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നതും സലിംകുമാറാണ്.
Next Story
Adjust Story Font
16

