നിര്‍ത്ത്..ഞാനൊരു സംഭവം കൊണ്ട്ന്നട്ടണ്ട് മോനേ...വീണ്ടും തൃശൂര്‍ കഥയുമായി അനില്‍ രാധാകൃഷ്ണന്‍ മേനോന്‍

നിര്‍ത്ത്..ഞാനൊരു സംഭവം കൊണ്ട്ന്നട്ടണ്ട് മോനേ...വീണ്ടും തൃശൂര്‍ കഥയുമായി അനില്‍ രാധാകൃഷ്ണന്‍ മേനോന്‍
ദിവാന്‍ജിമൂല ഗ്രാന്‍ഡ്പ്രിക്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം അടിമുടി തൃശൂര്‍ മയമാണ്
സപ്തമശ്രീ തസ്കരക്ക് ശേഷം വീണ്ടുമൊരു തൃശൂര്‍ കഥയുമായി എത്തുകയാണ് സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍. ദിവാന്‍ജിമൂല ഗ്രാന്‍ഡ്പ്രിക്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം അടിമുടി തൃശൂര്‍ മയമാണ്. ചിത്രത്തിന്റെ ട്രയിലര്‍ പുറത്തിറങ്ങി.
കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രത്തില്‍ വിനായകന്‍, സിദ്ധിഖ്, നെടുമുടി വേണു, അശോകന്‍, നൈല ഉഷ എന്നിങ്ങനെ ഒരു വന്‍താരനിര തന്നെ അണിനിരന്നിട്ടുണ്ട്. അനില്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ.
Next Story
Adjust Story Font
16

