- Home
- Diwanjimoola Grand Prix...

Entertainment
7 May 2018 3:53 AM IST
നിര്‍ത്ത്..ഞാനൊരു സംഭവം കൊണ്ട്ന്നട്ടണ്ട് മോനേ...വീണ്ടും തൃശൂര്‍ കഥയുമായി അനില്‍ രാധാകൃഷ്ണന് മേനോന്
ദിവാന്‍ജിമൂല ഗ്രാന്‍ഡ്പ്രിക്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം അടിമുടി തൃശൂര്‍ മയമാണ്സപ്തമശ്രീ തസ്കരക്ക് ശേഷം വീണ്ടുമൊരു തൃശൂര്‍ കഥയുമായി എത്തുകയാണ് സംവിധായകന് അനില്‍ രാധാകൃഷ്ണന് മേനോന്....
