Quantcast

പുത്തന്‍പണത്തിന്റെ ട്രെയിലര്‍ പുറത്ത് 

MediaOne Logo

Rishad

  • Published:

    8 May 2018 5:47 PM IST

പുത്തന്‍പണത്തിന്റെ ട്രെയിലര്‍ പുറത്ത് 
X

പുത്തന്‍പണത്തിന്റെ ട്രെയിലര്‍ പുറത്ത് 

മമ്മൂട്ടിയുടെ പുതിയ ചിത്രമായ പുത്തന്‍പണത്തിന്റെ ട്രെയിലര്‍ പുറത്ത്

മമ്മൂട്ടിയുടെ പുതിയ ചിത്രമായ പുത്തന്‍പണത്തിന്റെ ട്രെയിലര്‍ പുറത്ത്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതിയ ഗെറ്റപ്പിലാണ് മമ്മൂട്ടി എത്തുന്നത്. നിത്യാനന്ദ ഷേണായി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കാസര്‍കോട് ഭാഷയാണ്് മമ്മൂട്ടി ഉപയോഗിക്കുന്നത്. ചിത്രത്തിന്റെ ടീസറുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. നോട്ട് പിന്‍വലിക്കലും പിന്നാലെയുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. മാമുക്കോയ, സിദ്ധീഖ്, ഇന്ദ്രന്‍സ്, ബൈജു, ഹരീഷ് കണാരന്‍, നിര്‍മ്മല്‍ പാലാഴി, കോട്ടയം നസീര്‍ എന്നിവരും അഭിനയിക്കുന്നു. വിഷു റിലീസായി ചിത്രം പ്രദര്‍ശനത്തിനെത്തും.

Next Story