20 ലക്ഷം കടന്ന് മാസ്റ്റര്‍പീസിന്റെ ടീസര്‍

- Published:
9 May 2018 11:00 AM IST

20 ലക്ഷം കടന്ന് മാസ്റ്റര്‍പീസിന്റെ ടീസര്‍
മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസിന്റെ ടീസര്‍ യു ട്യൂബിലൂടെ കണ്ടവരുടെ എണ്ണം 20 ലക്ഷം പിന്നിട്ടു
മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസിന്റെ ടീസര്‍ യു ട്യൂബിലൂടെ കണ്ടവരുടെ എണ്ണം 20 ലക്ഷം പിന്നിട്ടു. അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രത്തിനായി തിരക്കഥ ഒരുക്കിയത് ഉദയ്കൃഷ്ണയാണ്. അധ്യാപകന്റെ റോളാണ് മമ്മൂട്ടിക്ക്. വരലക്ഷ്മി ശരത്കുമാര്‍, പൂനം ബജ്‌വ, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവരും വേഷമിടുന്നു. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 21ന് തീയറ്ററുകളിലേക്കെത്തും. ഇൌ മാസം 23നാണ് ടീസര്‍ പുറത്തിറക്കിയത്.
Next Story
Adjust Story Font
16
