പാതിരാക്കാലത്തിന്‍റെ വിശേഷങ്ങളുമായി മൈഥിലിയും പ്രിയനന്ദനും
പ്രിയനന്ദൻ സംവിധാനം ചെയ്ത പാതിരാക്കാലം വെള്ളിയാഴ്ച തീയറ്ററുകളിലേക്കെത്തും.
പ്രിയനന്ദൻ സംവിധാനം ചെയ്ത പാതിരാക്കാലം വെള്ളിയാഴ്ച തീയറ്ററുകളിലേക്കെത്തും. മൈഥിലിയാണ് ചിത്രത്തിൽ നായിക. ജഹന്നാര ഹുസൈൻ എന്ന കേന്ദ്രകഥാപാത്രത്തെയാണ് മൈഥിലി അവതരിപ്പിക്കുന്നത്.
Next Story
Adjust Story Font
16

