Quantcast

പ്രേക്ഷകരെ ഞെട്ടിക്കാന്‍ വീണ്ടും ജയസൂര്യ; ഇത്തവണ ഞാന്‍ മേരിക്കുട്ടി

MediaOne Logo
പ്രേക്ഷകരെ ഞെട്ടിക്കാന്‍ വീണ്ടും ജയസൂര്യ; ഇത്തവണ ഞാന്‍ മേരിക്കുട്ടി
X

പ്രേക്ഷകരെ ഞെട്ടിക്കാന്‍ വീണ്ടും ജയസൂര്യ; ഇത്തവണ ഞാന്‍ മേരിക്കുട്ടി

രഞ്ജിത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഷാജിപ്പാപ്പനും ക്യാപ്റ്റന്‍ സത്യനും ശേഷം വ്യത്യസ്തമായ കഥാപാത്രവുമായി ജയസൂര്യ. ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിനായി മേരിക്കുട്ടി യായാണ് ജയസൂര്യ എത്തുന്നത്. രഞ്ജിത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന് ശേഷം ഇരുവരുടെയും സംരംഭത്തിലൊരുങ്ങുന്ന ചിത്രമാണിത്.

Next Story