പുള്ളിക്കാരന്‍ സ്റ്റാറാ; ട്രെയിലറെത്തി

- Published:
10 May 2018 10:25 PM IST

പുള്ളിക്കാരന്‍ സ്റ്റാറാ; ട്രെയിലറെത്തി
മമ്മൂട്ടിയുടെ ഓണചിത്രം പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്.
മമ്മൂട്ടിയുടെ ഓണചിത്രം പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. ശ്യാംധര്‍ ഒരുക്കുന്ന ചിത്രം സെപ്തംബര്‍ ഒന്നിന് പ്രദര്‍ശനത്തിനെത്തും. അദ്ധ്യാപകന്റെ റോളിലാണ് മമ്മൂട്ടി എത്തുന്നത്. ദീപ്തി സതി, ആശ ശരത്, ഇന്നസെന്റ്, ദിലീഷ് പോത്തന്‍ എന്നിവരും അഭിനയിക്കുന്നു. കുടുംബബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രം ഒരു ഫാമിലി എന്റര്‍ടെയ്‌നറാണ്. ഇടുക്കിക്കാരനായ മമ്മൂട്ടിയുടെ കഥാപാത്രം കൊച്ചിയിലേക്ക് അധ്യാപക പരിശീലകനായി എത്തുന്നതാണ് കഥ.
Next Story
Adjust Story Font
16
