ഗോള്‍ഡൻ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

ഗോള്‍ഡൻ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
മികച്ച സഹനടിയായി ഐ ടോണിയ എന്ന ചിത്രത്തിലെ അഭിനയത്തിന് അലിസന്‍ ജാനിയെ തെരഞ്ഞടുത്തു
എഴുപത്തിയഞ്ചാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സഹനടിയായി ഐ ടോണിയ എന്ന ചിത്രത്തിലെ അഭിനയത്തിന് അലിസന്‍ ജാനിയെ തെരഞ്ഞടുത്തു. മികച്ച അനിമേറ്റ‍് ചിത്രമായി കൊക്കോയേയും ദ ഗ്രേറ്റസ്റ്റ് ഷോ മെന്‍ എന്ന ചിത്രത്തിലെ ദിസ് ഈസ് മീ എന്ന ഗാനം മികച്ച ഗാനമായും മികച്ച തിരകഥയായി ത്രീ ബില്‍ബോട്സും തെരഞ്ഞെടുക്കപ്പെട്ടു.
പ്രശസ്ത അമേരിക്കന്‍ കൊമേഡിയനും ടെലിവിന്‍ അവതാരകനുമായ സെത് മേയറാണ് ഗോള്‍ഡന്‍ ഗ്ലോബിന്റെ അവതാരകന്‍. മികച്ച സിനിമ, സീരിയല്‍, സംവിധായകന്‍ ,നടി , നടന്‍ തുടങ്ങി ഹോളിവുഡ് സിനിമകളെയും സീരിയലുകളെയും കേന്ദ്രീകരിച്ചാണ് അവാര്‍ഡ്.
Next Story
Adjust Story Font
16

