Quantcast

പ്രിയപ്പെട്ടവന്റെ വിയോഗം എന്നെ തളർത്തുന്നു: മമ്മൂട്ടി

MediaOne Logo

Jaisy

  • Published:

    12 May 2018 9:31 AM GMT

പ്രിയപ്പെട്ടവന്റെ വിയോഗം എന്നെ തളർത്തുന്നു: മമ്മൂട്ടി
X

പ്രിയപ്പെട്ടവന്റെ വിയോഗം എന്നെ തളർത്തുന്നു: മമ്മൂട്ടി

മമ്മൂട്ടിയെ നായകനാക്കി ഒട്ടേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്ത സംവിധായകനായിരുന്നു ഐ.വി ശശി

ഐവി ശശിയുടെ വിയോഗം തന്നെ തളര്‍ത്തുന്നതായി നടന്‍ മമ്മൂട്ടി. ഈ പ്രിയപ്പെട്ടവന്റെ വിയോഗം എന്നെ തളര്‍ത്തുന്നു...മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. മമ്മൂട്ടിയെ നായകനാക്കി ഒട്ടേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്ത സംവിധായകനായിരുന്നു ഐ.വി ശശി. അവയെല്ലാം ഹിറ്റുകളായിരുന്നു. മൃഗയ ,തൃഷ്ണ, ഇന്‍സ്പെക്ടര്‍ ബല്‍റാം എന്നിവ അതില്‍ ചിലത് മാത്രം.

TAGS :

Next Story