Quantcast

കമ്മട്ടിപ്പാടത്തെ കൃഷ്ണനായി ദുല്‍ഖര്‍; ടീസര്‍ കാണാം

MediaOne Logo

admin

  • Published:

    12 May 2018 12:50 PM IST

കമ്മട്ടിപ്പാടത്തെ കൃഷ്ണനായി ദുല്‍ഖര്‍; ടീസര്‍ കാണാം
X

കമ്മട്ടിപ്പാടത്തെ കൃഷ്ണനായി ദുല്‍ഖര്‍; ടീസര്‍ കാണാം

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ ചിത്രം കമ്മട്ടിപ്പാടത്തിന്റെ ടീസര്‍ പുറത്തിറങ്ങി

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ ചിത്രം കമ്മട്ടിപ്പാടത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ കൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപ്പസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് കമ്മട്ടിപ്പാടം.വിനയ് ഫോര്‍ട്ട്, വിനായകന്‍. ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും മുഖ്യവേഷങ്ങളിലെത്തുന്നു. പ്രേം മേനോനാണ് നിര്‍മ്മാണം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി ബാലചന്ദ്രനാണ്.

TAGS :

Next Story