Light mode
Dark mode
ദുല്‍ഖര്‍ സല്‍മാനെയും മമ്മൂട്ടിയെയും പരാമര്‍ശിക്കുന്ന രസകരമായ സംഭാഷണമാണ് ടീസറിലുള്ളത്
വൈജയന്തി മൂവീസിന്റെ ബാനറിൽ സ്വപ്ന സിനിമയ്ക്കായി അശ്വിനി ദത്തും പ്രിയങ്ക ദത്തും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം
ആരാധകരും സഹപ്രവർത്തകരുമായി നിരവധി പേർ മമ്മൂട്ടിക്കും ഭാര്യയ്ക്കും ആശംസകളുമായെത്തിയിരുന്നു
വേഫെയറർ ഫിലിംസിന്‍റെ പ്രതിനിധി നൽകിയ വിശദീകരണം തൃപ്തികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം
സോണി ലൈവ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴി അറിയിച്ചതാണ് ഇക്കാര്യം
താൻ ഉറങ്ങിക്കിടക്കുന്ന സമയത്ത് ദുൽഖർ ഫോൺ എടുത്തുകൊണ്ടുപോവുകയായിരുന്നു എന്നാണ് മമ്മൂട്ടി പറഞ്ഞത്
സൈജു കുറുപ്പ് അഭിനയിക്കുന്ന നൂറാം ചിത്രം എന്ന നിലയിലും ഇതിനകം ശ്രദ്ധ നേടിയ ഉപചാരപൂർവ്വം ഗുണ്ടാജയൻ അരുൺ വൈഗയാണ് സംവിധാനം ചെയ്തിരിക്കുന്നത്
ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ദുൽഖർ സൽമാനും കാജൽ അഗർവാളും കടന്നുവരുന്ന റൊമാൻറിക് മെലഡിയാണിത്
ചിത്രം ജനുവരി 28ന് തിയേറ്ററുകളിലെത്തുമെന്നായിരുന്നു അണിയറ പ്രവർത്തകർ ആദ്യമറിയിച്ചിരുന്നത്.
പ്രണവിനെ ഞാന്‍ ആദ്യമായി കാണുന്നത് അമ്മയുടെ ഷോയില്‍ വെച്ചാണ്
റോഷൻ ആൻഡ്രൂസ് - ബോബി സഞ്ജയ് കൂട്ടുകെട്ടിലെ ആദ്യ ദുൽഖർ ചിത്രമാണ് സല്യൂട്ട്. ജനുവരി പതിനാലിന് ചിത്രം തീയറ്ററുകളിലെത്തും
കാത്തിരിപ്പിന് വിരാമമിട്ട് സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്റെ 'സല്യൂട്ട്' ഒഫീഷ്യല്‍ ട്രെയ്ലര്‍ ക്രിസ്തുമസ് സമ്മാനമായി ഡിസംബര്‍ 24ന്.
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന 'സല്യൂട്ട്' എന്ന ചിത്രമാണ് ദുൽഖരിന്റേതായി വരാനിരിക്കുന്നത്.
മമ്മൂട്ടിയുടെ പോസ്റ്റിനു താഴെ നിരവധി കമന്‍റുകളാണ് എത്തിയത്
പല ഭാവത്തിലും രൂപത്തിലും പ്രത്യക്ഷപ്പെടുന്ന ദുൽഖർ തന്നെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ മുഖ്യ ആകർഷണം
'ഡിക്യൂ33' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 21 ന് രാവിലെ 11 മണിക്ക് പുറത്തുവിടും
കഴിഞ്ഞ 35 വർഷമായി തന്‍റെ മനസിലുള്ള ഒരു നിഗൂഢതയാണ് കുറുപ്പെന്ന് സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ പറഞ്ഞു
കൂടുതല്‍ ആളുകളുമായി പ്രദര്‍ശനം നടത്തുന്ന തിയറ്ററുകളെക്കുറിച്ച് വിവരം നല്‍കിയാല്‍ പ്രതിഫലം നല്‍കുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍
കക്കോടൻ സുലൈമാൻ ഈണമിട്ട ഗാനത്തിന്‍റെ വരികൾ ഒരുക്കിയിരിക്കുന്നത് ടെറി ബത്തേരിയാണ്
ഒടിടിയിൽ നിന്ന് തെറ്റില്ലാത്ത ഓഫറുകളാണ് വന്നത്