വിഷ്ണു-ധര്‍മജന്‍ കൂട്ടുകെട്ടിലെ വികടകുമാരന്‍; ട്രെയിലറെത്തി

- Published:
13 May 2018 4:16 AM IST

വിഷ്ണു-ധര്‍മജന്‍ കൂട്ടുകെട്ടിലെ വികടകുമാരന്‍; ട്രെയിലറെത്തി
മമ്മൂട്ടിയാണ് ട്രെയിലര്‍ പുറത്തിറക്കിയത്
ധർമജൻ ബോൾഗാട്ടിയെയും വിഷ്ണു ഉണ്ണികൃഷ്ണനെയും നായകന്മാരാക്കി ബോബൻ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വികടകുമാരൻ. മാനസ രാധാകൃഷ്ണന്‍ നായികയാകുന്ന ചിത്രം ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുള്ളതാണ്. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് ട്രെയിലര്‍ പുറത്തിറക്കിയത്. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.
Next Story
Adjust Story Font
16
