Quantcast

ടാര്‍സന്‍ ജൂലൈ ഒന്നിന് തീയറ്ററുകളിലെത്തും

MediaOne Logo

Sithara

  • Published:

    12 May 2018 11:51 AM IST

ടാര്‍സന്‍ ജൂലൈ ഒന്നിന് തീയറ്ററുകളിലെത്തും
X

ടാര്‍സന്‍ ജൂലൈ ഒന്നിന് തീയറ്ററുകളിലെത്തും

ഡേവിഡ് യേറ്റ്‌സ് ഒരുക്കുന്ന ദ ലെജന്റ് ഓഫ് ടാര്‍സന്‍ ജൂലൈ ഒന്നിന് തീയറ്ററുകളിലെത്തും.

ഡേവിഡ് യേറ്റ്‌സ് ഒരുക്കുന്ന ദ ലെജന്റ് ഓഫ് ടാര്‍സന്‍ ജൂലൈ ഒന്നിന് തീയറ്ററുകളിലെത്തും. അലക്‌സാണ്ടര്‍ സ്‌കാസ്ഗഡ് ആണ് ടാര്‍സനായെത്തുന്നത്.
ഡേവിഡ് യേറ്റ്സ് ആണ് സിനിമയുടെ സംവിധായകന്‍.

സാമുവല്‍ എല്‍ ജാക്‌സന്‍, മാര്‍ഗോറ്റ് റോബി, ജിമോന്‍ ഹോന്‍സു, ക്രിസ്‌റ്റോഫ് വാള്‍ട്‌സ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയിലറുകള്‍ക്കും ടീസറുകള്‍ക്കും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഹാന്‍സ് സിമ്മര്‍, റുപെര്‍ട് ഗ്രെഗസന്‍ വില്ല്യംസ് എന്നിവരാണ് ചിത്രത്തിലെ സംഗീതം ഒരുക്കിയിരിക്കുന്നത്.

വാര്‍ണര്‍ ബ്രോസ് പിക്ചര്‍സിന്റെ ബാനറില്‍ ആയിരം കോടിയോളം രൂപ ചെലവഴിച്ചാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
വാര്‍ണര്‍ ബ്രോസ് ആണ് ദി ലജന്റ് ഓഫ് ടാര്‍സനെ തീയറ്ററുകളില്‍ എത്തിക്കുന്നതും.

TAGS :

Next Story