മോഹന്‍ലാലും മഞ്ജു വാര്യരും ഒരുമിച്ചഭിനയിക്കുന്ന 'വില്ലന്‍' ആദ്യ വീഡിയോ ഗാനമെത്തി

മോഹന്‍ലാലും മഞ്ജു വാര്യരും ഒരുമിച്ചഭിനയിക്കുന്ന 'വില്ലന്‍' ആദ്യ വീഡിയോ ഗാനമെത്തി
മോഹൻ ലാലും മഞ്ജു വാര്യരും ഭാര്യാഭർത്താക്കന്‍മാരായി പ്രത്യക്ഷപ്പെടുന്ന ഗാനം ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബി ഹരിനാരായണന്റെ വരികൾക്ക്..
മോഹന്‍ലാലും മഞ്ജു വാര്യരും ഒരുമിച്ച് അഭിനയിക്കുന്ന 'വില്ലന്‍' സിനിമയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. മോഹൻ ലാലും മഞ്ജു വാര്യരും ഭാര്യാഭർത്താക്കന്‍മാരായി പ്രത്യക്ഷപ്പെടുന്ന ഗാനം ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബി ഹരിനാരായണന്റെ വരികൾക്ക് ഫോർ മ്യുസിക്സ് സംഗീതം നൽകിയിരിക്കുന്നു. ബി ഉണ്ണികൃഷ്ണനാണ് ബിഗ് ബജറ്റ് ചിത്രം ‘വില്ലന്‍’ സംവിധാനം ചെയ്യുന്നത്.
Next Story
Adjust Story Font
16

