Quantcast

ആഷിഖ് അബു ചിത്രം മായാനദിയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

MediaOne Logo
ആഷിഖ് അബു ചിത്രം മായാനദിയുടെ ഫസ്റ്റ് ലുക്ക് പുറത്ത്
X

ആഷിഖ് അബു ചിത്രം മായാനദിയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

ആഷിഖ് അബുവും സന്തോഷ് ടി കുരുവിളയുമാണ് ചിത്രം നിര്‍മ്മിച്ചത്

ടോവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മായാനദിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ടൊവിനോ തോമസും നായികയുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. ആഷിഖ് അബുവും സന്തോഷ് ടി കുരുവിളയുമാണ് ചിത്രം നിര്‍മ്മിച്ചത്. മഞ്ജു വാര്യറും റിമകല്ലിങ്കലും അഭിനയിച്ച റാണിപത്മിനിയാണ് ആഷിഖ് അബുവിന്റെ അവസാന ചിത്രം.

Next Story