പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദിയുടെ ട്രെയിലറെത്തി

- Published:
13 May 2018 12:01 PM IST

പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദിയുടെ ട്രെയിലറെത്തി
ജിത്തുജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്
സൂപ്പര്‍ താരം മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദി എന്ന ചിത്രത്തിന്റെ ട്രെയിലറെത്തി. ജിത്തുജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഷിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആദി എന്ന കഥാപാത്രത്തെയാണ് പ്രണവ് അവതരിപ്പിക്കുന്നത്. സിദ്ധീഖ്, ലെന, ഷറഫുദ്ദീന്‍, അനുശ്രീ എന്നിവരും അഭിനയിക്കുന്നു. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ ടീസറിനും ലുക്ക് പോസ്റ്ററുകള്‍ക്കും സ്വീകാര്യത ലഭിച്ചിരുന്നു.
Next Story
Adjust Story Font
16
