മമ്മൂട്ടിയുടെ പരോള്‍, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

- Published:
14 May 2018 8:54 PM IST

മമ്മൂട്ടിയുടെ പരോള്‍, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
മമ്മൂട്ടിയെ നായകനാക്കി ശരത് സന്ദിത് സംവിധാനം ചെയ്യുന്ന പരോള്‍ എന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്.
മമ്മൂട്ടിയെ നായകനാക്കി ശരത് സന്ദിത് സംവിധാനം ചെയ്യുന്ന പരോള്‍ എന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. ഒരു യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. വേറിട്ടൊരു ലുക്കാണ് മമ്മൂട്ടിക്ക് ചിത്രത്തിലുള്ളത്. ജയില്‍ കേന്ദ്രീകരിച്ചുള്ളതാണ് ചിത്രം. അജിത് പൂജപ്പുരയുടെതാണ് തിരക്കഥ. ചിത്രത്തിന്റെ റിലീസ് തിയതി നിശ്ചയിച്ചിട്ടില്ല. മാസ്റ്റര്‍പീസ് എന്ന ചിത്രമാണ് മമ്മൂട്ടിയുടെ അവസാനം റിലീസായത്.
Next Story
Adjust Story Font
16
