Quantcast

ഗോഡ്സേ നാളെ എത്തും

MediaOne Logo

Alwyn K Jose

  • Published:

    16 May 2018 12:06 AM IST

ഗോഡ്സേ നാളെ എത്തും
X

ഗോഡ്സേ നാളെ എത്തും

ആദിമധ്യാന്തത്തിന് ശേഷം ഷെറി തിരക്കഥ എഴുതി ഷെറിയും ഷൈജു ഗോവിന്ദനും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് ഗോഡ് സേ.

വിനയ് ഫോര്‍ട്ട് കേന്ദ്രകഥാപാത്രമായെത്തുന്ന ഗോഡ് സേ ശനിയാഴ്ച തീയറ്ററുകളിലെത്തും. ആദിമധ്യാന്തത്തിന് ശേഷം ഷെറി തിരക്കഥ എഴുതി ഷെറിയും ഷൈജു ഗോവിന്ദനും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് ഗോഡ് സേ. ഐഎഫ്എഫ്‍കെയില്‍ പ്രദര്‍ശിപ്പിച്ച ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. മേളയില്‍ പ്രദര്‍ശിപ്പിച്ചതില്‍ നിന്നും വീണ്ടും ചില മാറ്റങ്ങള്‍ വരുത്തിയാണ് ഗോഡ്സെ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് കീഴിലുള്ള തീയറ്ററുകളിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

Next Story