Quantcast

പുലികളിയുടെ നാട്ടിൽ 'സിങ്ക'ത്തിനായി പ്രചാരണം

MediaOne Logo

Trainee

  • Published:

    16 May 2018 7:50 AM IST

പുലികളിയുടെ നാട്ടിൽ സിങ്കത്തിനായി പ്രചാരണം
X

പുലികളിയുടെ നാട്ടിൽ 'സിങ്ക'ത്തിനായി പ്രചാരണം

പുതിയ ചിത്രം സിങ്കം ത്രീ യുടെ കേരളത്തിലെ പ്രചാരണ തുടക്കം ത്യശൂരിൽ നിന്നായിരുന്നു.

തമിഴ് നടൻ സൂര്യ പുതിയ ചിത്രമായ സിങ്കം ത്രീയുടെ പ്രചാരണത്തിനായി കേരളത്തിലെത്തി. തൃശ്ശൂരിൽ സംഘടിപ്പിച്ച പ്രചാരണത്തിൽ സൂര്യയെ കാണാൻ നൂറ് കണക്കിന് ആരാധകരാണ് എത്തിയത്.

കാത്തിരുന്ന ജനകൂട്ടത്തെ സിനിമാ സ്റ്റെലിൽ തന്നെ സൂര്യ കൈയിലെടുത്തു. ഒപ്പം തൃശൂർ പൂരം കാണണമെന്ന ആഗ്രഹം തുറന്ന് പറഞ്ഞു. സിങ്കം ത്രീക്കായി വിപുലമായ പ്രചാരണ പരിപാടികളാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.

Next Story