Quantcast

ദേ...ഇത് വിജയ് സേതുപതിയാണ്

MediaOne Logo

Jaisy

  • Published:

    16 May 2018 5:31 AM IST

ദേ...ഇത് വിജയ് സേതുപതിയാണ്
X

ദേ...ഇത് വിജയ് സേതുപതിയാണ്

ബാലാജി തരണീധരനാണ് സംവിധാനം

വിക്രം വേദയ്ക്ക് ശേഷം വീണ്ടും അത്ഭുതപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് വിജയ് സേതുപതി. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായി സീതാകാതിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കണ്ടാല്‍ ഇതു മനസിലാകും. നരച്ചമുടിയും വെള്ള ജുബ്ബയും മുണ്ടുമായി തീര്‍ത്തും വ്യത്യസ്തമായ ഗെറ്റപ്പിലാണ് താരമെത്തുന്നത്. അയ്യ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സേതുപതിയെത്തുന്നത്.

പാര്‍വ്വതി, രമ്യാ നമ്പീശന്‍, ഗായത്രി, ജെ.മഹേന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ബാലാജി തരണീധരനാണ് സംവിധാനം. നടുവുള്ള കൊച്ചം പാക്കാതെ കാനം എന്ന ചിത്രത്തിന് ശേഷം ബാലാജി ഒരുക്കുന്ന ചിത്രമാണ് സീതാകാതി.

Next Story