Quantcast

ഐ ഫോണില്‍ ചിത്രീകരിച്ച പ്രേമം നായികയുടെ മ്യൂസിക് ആല്‍ബം കാണാം

MediaOne Logo

Jaisy

  • Published:

    18 May 2018 1:35 AM GMT

ഐ ഫോണില്‍ ചിത്രീകരിച്ച പ്രേമം നായികയുടെ മ്യൂസിക് ആല്‍ബം കാണാം
X

ഐ ഫോണില്‍ ചിത്രീകരിച്ച പ്രേമം നായികയുടെ മ്യൂസിക് ആല്‍ബം കാണാം

വിഷ്ണു രാജാണ് ഇതിന്റെ സംവിധായകന്‍

കണ്ടാല്‍ പറയില്ല, അത്ര തെളിച്ചവും പൂര്‍ണ്ണതയുമാണ് ഈ വീഡിയോക്ക്. മൊബൈലില്‍ ചിത്രീകരിച്ചതിന്റെ യാതൊരു അപകാതയും ഇതില്‍‌ കണ്ടുപിടിക്കാന്‍ സാധിക്കില്ല. പറഞ്ഞു വരുന്നത്. പ്രേമം നായിക മഡോണ സെബാസ്റ്റ്യന്റെ പുതിയ മ്യൂസിക് വീഡിയോയെക്കുറിച്ചാണ്. ഐഫോണില്‍, സ്റ്റോപ് മോഷന്‍ സംവിധാനം പ്രയോജനപ്പെടുത്തിയാണ് ചിത്രീകരിച്ചിരിക്കുന്നത്.

എവറാഫ്റ്റർ എന്നു പേരിട്ടിരിക്കുന്ന മഡോണയുടേയും സംഘത്തിന്റേയും ബൂഗി എന്ന പുതിയ ഈ മ്യൂസിക് വീഡിയോയുടെ പകുതിയിലധികവും ദൃശ്യങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് ഐഫോൺ ക്യാമറയിലാണ്.

വിഷ്ണു രാജാണ് ആല്‍ബത്തിന്റെ സംവിധായകന്‍. മനു മൻജിത്താണ് ഗാനരചന സ്വരൂപ് ഫിലിപ്പാണ് ക്യാമറ.

TAGS :

Next Story