Quantcast

ഐഎഫ്എഫ്കെ: മികച്ച ടെലിവിഷന്‍ റിപ്പോര്‍ട്ടിങിനുള്ള പ്രത്യേക പരാമര്‍ശം മീഡിയവണിന്

MediaOne Logo

Sithara

  • Published:

    21 May 2018 9:46 AM IST

ഐഎഫ്എഫ്കെ: മികച്ച ടെലിവിഷന്‍ റിപ്പോര്‍ട്ടിങിനുള്ള പ്രത്യേക പരാമര്‍ശം മീഡിയവണിന്
X

ഐഎഫ്എഫ്കെ: മികച്ച ടെലിവിഷന്‍ റിപ്പോര്‍ട്ടിങിനുള്ള പ്രത്യേക പരാമര്‍ശം മീഡിയവണിന്

മീഡിയവണ്‍ സീനിയര്‍ ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റ് അഞ്ജിത അശോകിനാണ് പുരസ്കാരം.

22ആമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച ടെലിവിഷന്‍ റിപ്പോര്‍ട്ടിങിനുള്ള പ്രത്യേക ജൂറി പരാമര്‍ശം മീഡിയവണിന്. സീനിയര്‍ ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റ് അഞ്ജിത അശോകിനാണ് പുരസ്കാരം.

മികച്ച സംവിധായകന്‍ അനൂജ ബുണ്യവദനയുമായി നടത്തിയ അഭിമുഖവും ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക്ക് ചിത്രത്തിന്റെ സംവിധായിക റെയ്ഹാനയെ കുറിച്ചുള്ള റിപ്പോര്‍ട്ടും ഉള്‍പ്പെടെ മികച്ച കവറേജിനാണ് പുരസ്കാരം.

TAGS :

Next Story