Quantcast

ഹൃദയം പിളരുന്ന വേദനയോടെയാണ് ഈട കണ്ടതെന്ന് കെ കെ രമ

MediaOne Logo

Subin

  • Published:

    22 May 2018 4:06 AM IST

എന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ ആ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ മിന്നി മറഞ്ഞു...

ഷെയ്ന്‍ നിഗത്തെയും നിമിഷ സജയനെയും കേന്ദ്ര കഥാപാത്രമാക്കി ബി അജിത് കുമാറൊരുക്കിയ ഈട മികച്ച പ്രതികരണം സ്വന്തമാക്കി രണ്ടാം വാരത്തിലേക്ക് കടക്കുകയാണ്. ഹൃദയം പിളരുന്ന വേദനയോടെയാണ് ഈട കണ്ടിരുന്നതെന്ന് ആര്‍എംപി നേതാവ് കെ കെ രമ പറഞ്ഞു.

Next Story