Quantcast

തൊണ്ടിമുതലും ദൃസാക്ഷിയും; ബിഹൈന്‍ഡ് ദ സീന്‍സ് വീഡിയോ വൈറലാകുന്നു

MediaOne Logo

admin

  • Published:

    27 May 2018 2:53 AM IST

തൊണ്ടിമുതലും ദൃസാക്ഷിയും; ബിഹൈന്‍ഡ് ദ സീന്‍സ് വീഡിയോ വൈറലാകുന്നു
X

തൊണ്ടിമുതലും ദൃസാക്ഷിയും; ബിഹൈന്‍ഡ് ദ സീന്‍സ് വീഡിയോ വൈറലാകുന്നു

സംവിധായകന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ വീഡിയോ ഷെയര്‍ ചെയ്തത്. കാസര്‍കോട് ഷേണിയിലായിരുന്നു മിക്ക ഭാഗങ്ങളുടെയും ചിത്രീകരണം. ഇവിടെ നിന്നുള്ള ദൃശ്യങ്ങളാണ് ബിഹൈന്‍ഡ് ദ സീന്‍സ്

ദിലീഷ് പോത്തന്‍ ഒരുക്കിയ തൊണ്ടിമുതലും ദൃസാക്ഷിയും എന്ന സിനിമയുടെ ചിത്രീകരണ വീഡിയോ വൈറലാകുന്നു. സംവിധായകന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ വീഡിയോ ഷെയര്‍ ചെയ്തത്. കാസര്‍കോട് ഷേണിയിലായിരുന്നു മിക്ക ഭാഗങ്ങളുടെയും ചിത്രീകരണം. ഇവിടെ നിന്നുള്ള ദൃശ്യങ്ങളാണ് ബിഹൈന്‍ഡ് ദ സീന്‍സ് വീഡിയോവിലുമുള്ളത്.

ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമൂടും തകര്‍ത്തഭിനയിച്ചിട്ടുള്ള ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടി കഴിഞ്ഞു.

Next Story