Quantcast

പ്രേക്ഷകര്‍ കാത്തിരുന്ന പറവയിലെ ഗാനമെത്തി 

MediaOne Logo
പ്രേക്ഷകര്‍ കാത്തിരുന്ന പറവയിലെ ഗാനമെത്തി 
X

പ്രേക്ഷകര്‍ കാത്തിരുന്ന പറവയിലെ ഗാനമെത്തി 

മികച്ച അഭിപ്രായം നേടി പറവ മുന്നേറുകയാണ്.

സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവയിലെ ആദ്യ വീഡിയോ ഗാനമെത്തി. പ്യാര്‍, പ്യാര്‍ എന്ന ഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്. പറവയിലെ മുഖ്യ കഥാപാത്രങ്ങളായ ഇച്ചാപ്പിയും ഹസീബുമാണ് ഗാനത്തില്‍. മികച്ച അഭിപ്രായം നേടി പറവ മുന്നേറുകയാണ്. ഇതിനകം തന്നെ മികച്ച കളക്ഷന്‍ നേടിയിട്ടുണ്ട്. നിരവധിയാളുകള്‍ ഇതിന്റെ വീഡിയോ വേര്‍ഷനായി ആവശ്യപ്പെടുന്നുണ്ടെന്ന് ഗാനം ഫേസ്ബുക്കിലൂടെ പങ്കുവെച്ച് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Next Story