Quantcast

തൊബാമയുമായി പ്രേമം ടീം

MediaOne Logo

Jaisy

  • Published:

    28 May 2018 7:03 AM GMT

തൊബാമയുമായി പ്രേമം ടീം
X

തൊബാമയുമായി പ്രേമം ടീം

ഫേസ്ബുക്ക് പേജിലൂടെ അല്‍ഫോന്‍സ് തന്നെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്

അല്‍ഫോന്‍സ് പുത്രനും പ്രേമം ടീമും ഒന്നിക്കുന്ന തൊബാമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. തന്റെ ഫേസ്ബുക്ക് പേജിലൂടെ അല്‍ഫോന്‍സ് തന്നെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.

തൊബാമ എന്ന പേരിട്ട് പുതിയ ചിത്രത്തില്‍ അല്‍ഫോണ്‍സും സുകുമാരന്‍ തെക്കേപ്പാട്ടുമാണ് നിര്‍മ്മാതാക്കള്‍. മൊഹ്‌സിന്‍ കാസിം ആണ് സംവിധായകന്‍. സമീറ സനീഷാണ് വസ്ത്രാലങ്കാരം.

പുതിയ ചിത്രത്തില്‍ പ്രേമത്തിലെ പ്രധാനപ്പെട്ട താരങ്ങളെല്ലാവരും എത്തുന്നുണ്ട്. സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, ഷറഫുദ്ദീന്‍, ശബരീഷ് വര്‍മ്മ എന്നിവരുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമാണ് തൊബാമ. എന്നാല്‍ ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

TAGS :

Next Story