Quantcast

നടി ശാലു മേനോന്‍ വിവാഹിതയാകുന്നു

MediaOne Logo

Jaisy

  • Published:

    29 May 2018 7:40 PM GMT

നടി ശാലു മേനോന്‍ വിവാഹിതയാകുന്നു
X

നടി ശാലു മേനോന്‍ വിവാഹിതയാകുന്നു

സെപ്തംബര്‍ എട്ടിന് ഗുരുവായൂര്‍ അമ്പല നടയില്‍ വച്ചായിരിയ്ക്കും വിവാഹം

സിനിമ - സീരിയല്‍ നടി ശാലു മേനോന്‍ വിവാഹിതയാകുന്നു. കൊല്ലം സ്വദേശിയും സീരിയല്‍ നടനുമായ സജി ജി.നായരാണ് വരന്‍. സെപ്തംബര്‍ എട്ടിന് ഗുരുവായൂര്‍ അമ്പല നടയില്‍ വച്ചായിരിക്കും വിവാഹം. സിനിമകളിലും സീരിയലുകളിലും സജീവമായിരുന്ന ശാലു മേനോന്‍ സോളാര്‍ കേസിന് ശേഷമാണ് ശ്രദ്ധേയായത്. സോളാര്‍ കേസിലെ മുഖ്യപ്രതിയായ ബിജു രാധാകൃഷ്ണനുമായുള്ള ബന്ധമാണ് നടിയെ കേസില്‍ പെടുത്തിയത്.

നര്‍ത്തകി കൂടിയായ ശാലു ഇപ്പോള്‍ നൃത്തവിദ്യാലയം നടത്തി വരികയാണ്. ഇത് പാതിരാമണല്‍, ഇന്ദ്രജിത്ത്, കിസാന്‍, മകള്‍ക്ക്, പരിണാമം, വക്കാലത്ത് നാരായണന്‍കുട്ടി, കാക്കകുയില്‍, കവര്‍ സ്റ്റോറി തുങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

TAGS :

Next Story