Quantcast

സൌബിന്‍ വീണ്ടും സംവിധായകനാകുന്നു; നായകന്‍ ഫഹദ്

MediaOne Logo

Sithara

  • Published:

    29 May 2018 11:16 AM GMT

സൌബിന്‍ വീണ്ടും സംവിധായകനാകുന്നു; നായകന്‍ ഫഹദ്
X

സൌബിന്‍ വീണ്ടും സംവിധായകനാകുന്നു; നായകന്‍ ഫഹദ്

പറവക്ക് ശേഷം പുതിയ ചിത്രത്തിന്‍റെ തയ്യാറെടുപ്പിലാണ് സംവിധായകന്‍ സൌബിന്‍ ഷാഹിര്‍.

പറവക്ക് ശേഷം പുതിയ ചിത്രത്തിന്‍റെ തയ്യാറെടുപ്പിലാണ് സംവിധായകന്‍ സൌബിന്‍ ഷാഹിര്‍. പുതിയ ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകന്‍. അന്നയും റസൂലും എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയില്‍ തന്നെ ഫഹദുമായുള്ള ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. സംവിധായകന്‍ ആഷിഖ് അബുവാണ് ചിത്രം നിര്‍മിക്കുക. ചിത്രത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ഒരു ഫാന്‍റസി എന്‍റര്‍ടെയ്നറാണെന്നാണ് റിപ്പോര്‍ട്ട്.

TAGS :

Next Story