Light mode
Dark mode
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർ ഒന്നിക്കുന്ന ചിത്രം ഒക്ടോബർ 17ന് റിലീസാവും
മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ ജാമ്യത്തിലാണ് സൗബിന്
ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴ് കോടി തട്ടിയെന്ന അരൂർ സ്വദേശിയുടെ പരാതിയിലാണ് ചോദ്യം ചെയ്യല്‍
ലാഭത്തിന്റെ 40% നൽകാമെന്ന് കാണിച്ച് തന്നിൽ നിന്ന് ഏഴ് കോടി രൂപ കൈപ്പറ്റിയിട്ടും പണം നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി
കഴിഞ്ഞ ദിവസമാണ് കേസിൽ സിനിമയുടെ നിർമാതാക്കൾക്ക് പോലീസ് നോട്ടീസ് അയച്ചത്
അന്വേഷണം തുടരാൻ ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് പൊലീസ് നടപടി
പറവ ഫിലിംസ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളിലാണ് റെയ്ഡ്
ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുങ്ങുന്ന ചിത്രം ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളിൽ എത്താനൊരുങ്ങുന്നത്.
ചിത്രം ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തും
സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച കരാർ ലംഘിച്ചത് പരാതിക്കാരനാണെന്നും വാങ്ങിയ ഏഴ് കോടിയിൽ ആറര കോടി തിരികെ നൽകിയെന്നും നിർമ്മാതാക്കള്‍ മൊഴി നല്കി
നിർമ്മാതാവ് ഷോൺ ആന്റണിയെ നേരത്തെ ചോദ്യം ചെയ്തിരുന്നു.
സുഡാനി ഫ്രം നൈജീരിയ റിലീസ് ചെയ്ത് ആറ് വർഷം തികയുമ്പോഴാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം.
200 കോടി കളക്ഷന്‍ നേടുന്ന ആദ്യ മലയാള ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
വെറുമൊരു സൗഹൃദക്കാഴ്ച മാത്രമല്ല മഞ്ഞുമ്മൽ ബോയ്സ്, പ്രതിസന്ധികളിൽ പതറാതെയും തോൽക്കാൻ മനസ്സില്ലാതെയും മുന്നോട്ടുപോവുന്ന മനുഷ്യരുടെ മനോവീര്യത്തിന്റെ കഥ കൂടിയാണ് പറയുന്നത്
വിദേശ മാര്‍ക്കറ്റുകളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
കാത്തിരിപ്പിന് വിരാമമിട്ട് ‘മഞ്ഞുമ്മൽ ബോയ്സ്’ ട്രെയിലർ പുറത്തെത്തി. പുറത്തിറങ്ങി ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ പത്തുലക്ഷത്തിലേറെ കാഴ്ചക്കാരെ നേടി ടെയിലർ ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്....
അബാം മൂവീസിൻ്റെ ബാനറിൽ എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്
ടൊവിനോയ്ക്കൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിന് ഷാഹിറാണ്.
ചലച്ചിത്ര അക്കാദമി അധ്യക്ഷനും സംവിധായകനുമായ രഞ്ജിത് ട്രെയിലറും സൗണ്ട് ഡിസൈനറും ഓസ്കർ ജേതാവുമായ റസൂൽ പൂക്കൂട്ടി ചിത്രത്തിലെ ഗാനങ്ങളും പ്രകാശനം ചെയ്തു
കേരളത്തിലെ തിയറ്ററുകളില്‍ നിന്നും മാത്രം 39.35 കോടി രോമാഞ്ചം സ്വന്തമാക്കി