ദിലീപിന്റെ കമ്മാരസംഭവം ട്രെയിലറെത്തി

ദിലീപിന്റെ കമ്മാരസംഭവം ട്രെയിലറെത്തി
ദിലീപിന്റെ കമ്മാരസംഭവത്തിന്റെ ട്രെയിലറെത്തി. ദിലീപിന്റെ കരിയറിലെ തന്നെ മികച്ച വേഷമാണെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം.
ദിലീപിന്റെ കമ്മാരസംഭവത്തിന്റെ ട്രെയിലറെത്തി. ദിലീപിന്റെ കരിയറിലെ തന്നെ മികച്ച വേഷമാണെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം. കമ്മാരന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. മൂന്ന് വ്യത്യസ്ത ലുക്കിലാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഗോകുലം മൂവീസാണ്. ഏപ്രില്‍ ആദ്യവാരം ചിത്രം തിയേറ്ററുകളിലെത്തും.
Next Story
Adjust Story Font
16

