Quantcast

ബാഹുബലിയെ വെല്ലാന്‍ 'സംഘമിത്ര' വരുന്നു

MediaOne Logo

Muhsina

  • Published:

    30 May 2018 9:37 AM IST

ബാഹുബലിയെ വെല്ലാന്‍ സംഘമിത്ര വരുന്നു
X

ബാഹുബലിയെ വെല്ലാന്‍ 'സംഘമിത്ര' വരുന്നു

ബാഹുബലിയെ വെല്ലാന്‍ തമിഴില്‍ നിന്നും ഒരു ബ്രഹ്മാണ്ഡ ചിത്രം വരുന്നു.

ബാഹുബലിയെ വെല്ലാന്‍ തമിഴില്‍ നിന്നും ഒരു ബ്രഹ്മാണ്ഡ ചിത്രം വരുന്നു. സുന്ദര്‍ സി ഒരുക്കുന്ന സംഘമിത്രയാണ് 400 കോടി മുത്‍ മുടക്കിലൊരുങ്ങുന്നത്. ശ്രുതി ഹാസനാണ് സംഘമിത്രയാകുന്നത്. ജയം രവി , ആര്യ എന്നിവരാണ് നായകന്‍മാര്‍. സംഗീത സംവിധാനം എ ആര്‍ റഹ്മാമാനാണ്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ നടന്നു. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുവരികയാണ്

Next Story