വിനീത് ശ്രീനിവാസന്‍റെ ഒരു സിനിമാക്കാരന്‍ ട്രെയിലര്‍ പുറത്ത്

- Published:
30 May 2018 3:19 PM IST

വിനീത് ശ്രീനിവാസന്‍റെ ഒരു സിനിമാക്കാരന്‍ ട്രെയിലര്‍ പുറത്ത്
രഞ്ജി പണിക്കര്‍, സുരാജ് വെഞ്ഞാറമ്മൂട്, വിജയ്ബാബു, അനുശ്രീ, ജാഫര്‍ ഇടുക്കി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു
വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒരു സിനിമാക്കാരന്‍ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവിട്ടു. രജിഷ വിജയനാണ് നായിക. സിനിമാക്കാരനാവാന്‍ കൊതിക്കുന്ന ആല്‍ബി എന്ന ചെറുപ്പക്കാരനായി വിനീത് അഭിനയിക്കുന്നു. തോമസ് പണിക്കരാണ് നിര്‍മ്മാണം. ഫാമിലി- കോമഡി എന്‍റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ഇൌദിന് പ്രദര്‍ശനത്തിനെത്തും. രഞ്ജി പണിക്കര്‍, സുരാജ് വെഞ്ഞാറമ്മൂട്, വിജയ്ബാബു, അനുശ്രീ, ജാഫര്‍ ഇടുക്കി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
Next Story
Adjust Story Font
16
