Quantcast

ഷഹബാസും റെക്‌സ് വിജയനുമൊന്നിക്കുന്ന സുഡാനിയിലെ ഫുട്ബാള്‍ ഗാനമെത്തി

MediaOne Logo

Muhsina

  • Published:

    30 May 2018 1:16 AM GMT

ഷഹബാസും റെക്‌സ് വിജയനുമൊന്നിക്കുന്ന സുഡാനിയിലെ ഫുട്ബാള്‍ ഗാനമെത്തി
X

ഷഹബാസും റെക്‌സ് വിജയനുമൊന്നിക്കുന്ന സുഡാനിയിലെ ഫുട്ബാള്‍ ഗാനമെത്തി

മായാനദിക്ക് ശേഷം റെക്‌സ് വിജയനും ഷഹബാസ് അമനും ഒന്നിക്കുന്ന ഗാനം കൂടിയാണ് 'ഖുർറാ' ഫുട്‍ബോൾ ഗാനം.

നവാഗതനായ സക്കരിയ്യ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന സുഡാനി ഫ്രം നൈജീരിയയുടെ ആദ്യ ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തിറങ്ങി. മായാനദിക്ക് ശേഷം റെക്‌സ് വിജയനും ഷഹബാസ് അമനും ഒന്നിക്കുന്ന ഗാനം കൂടിയാണ് 'ഖുർറാ' ഫുട്‍ബോൾ ഗാനം. ‌

സൗബിൻ സാഹിറും നൈജീരിയ സ്വദേശി സാമുവേല്‍ ആബിയോളയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫുട്‌ബോള്‍ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ. സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷൈജു ഖാലിദാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. കോഴിക്കോടും മലപ്പുറത്തുമായാണ് ചിത്രീകരണം.

TAGS :

Next Story