- Home
- Sudani From Nigeria

Entertainment
16 April 2022 8:21 AM IST
"ആശുപത്രിയിൽ എത്തിച്ച ആ രണ്ട് മുസ്ലിം സഹോദരങ്ങള്‍ക്ക് നന്ദി"; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് സുഡാനി താരം, നന്ദി കുറിപ്പ്
നൈജീരിയന്‍ ചലച്ചിത്ര നടനായ സാമുവല്‍ റോബിന്‍സണ്‍ സകരിയ സംവിധാനം ചെയ്ത 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലെത്തുന്നത്

Entertainment
6 Jun 2018 11:03 AM IST
പ്രതിഫലത്തില്‍ വംശീയ വിവേചനം; സുഡാനിയുടെ നിര്‍മാതാക്കള്‍ക്കെതിരെ സാമുവല്‍
സുഡാനി ഫ്രം നൈജീരിയയുടെ പ്രൊഡ്യൂസര്‍മാരില്‍ നിന്ന് വംശീയ വിവേചനം നേരിടേണ്ടി വന്നുവെന്ന് സിനിമയിലെ നായകൻ സാമുവൽ അബിയോള റോബിൻസൺ.സുഡാനി ഫ്രം നൈജീരിയയുടെ പ്രൊഡ്യൂസര്‍മാരില്‍ നിന്ന് വംശീയ വിവേചനം...

Entertainment
3 Jun 2018 2:58 AM IST
'പ്രശ്നങ്ങൾ പരിഹരിച്ചു; വംശീയ വിവേചനമെന്ന ആരോപണം തെറ്റിദ്ധാരണ മൂലം' സാമുവല്‍
സുഡാനി ഫ്രം നൈജീരിയയുടെ നിർമാതാക്കളുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചെന്ന് നടൻ സാമുവൽ അബിയോള റോബിൻസൺ. മാന്യമായ തുക ലഭിച്ചെന്നുംസുഡാനി ഫ്രം നൈജീരിയയുടെ നിർമാതാക്കളുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചെന്ന് നടൻ...

Entertainment
30 May 2018 6:46 AM IST
ഷഹബാസും റെക്സ് വിജയനുമൊന്നിക്കുന്ന സുഡാനിയിലെ ഫുട്ബാള്‍ ഗാനമെത്തി
മായാനദിക്ക് ശേഷം റെക്സ് വിജയനും ഷഹബാസ് അമനും ഒന്നിക്കുന്ന ഗാനം കൂടിയാണ് 'ഖുർറാ' ഫുട്ബോൾ ഗാനം.നവാഗതനായ സക്കരിയ്യ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന സുഡാനി ഫ്രം നൈജീരിയയുടെ ആദ്യ ഗാനത്തിന്റെ...

Entertainment
21 May 2018 2:39 PM IST
ആദ്യ ദിനം മികച്ച പ്രതികരണം; സന്തോഷം പങ്കുവെച്ച് 'സുഡാനി'യും സംവിധായകനും
സൌബിൻ ഷാഹിറും സാമുവൽ എബിയോള റോബിൻസണും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം മലപ്പുറത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്നവാഗതനായ സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയക്ക് ആദ്യ ദിനം മികച്ച പ്രതികരണം....

Entertainment
17 May 2018 4:20 AM IST
ജയിച്ചിട്ടല്ല തോറ്റോണ്ടാ നിര്‍ത്തിയത്; സൌബീന്റെ പെണ്ണുകാണലുമായി സുഡാനി ഫ്രം നൈജീരിയ ടീസര്‍
നവാഗതനായ സക്കറിയ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത്ചിരിവിരുന്നുമായി സുഡാനി ഫ്രം നൈജീരിയയുടെ ടീസര്‍ പുറത്തിറങ്ങി. നായകനായ സൌബീന്‍...









